കിടിലന്‍ സെല്‍ഫിയില്‍ നസ്രിയയും നവീനും

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നസ്രിയ ഫഹദ് സോഷ്യല്‍മീഡിയയില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത നസ്രിയ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ, പുതിയൊരു ഫോട്ടോയുമായി നസ്രിയ. എന്നാല്‍ അത് പോസ്റ്റ് ചെയ്തത് അനിയന്‍ നവീനാണ്. നസ്രിയയ്‌ക്കൊപ്പമുള്ള നിരവധി സെല്‍ഫികളാണ് നവീന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ പലതും ഫ്രണ്ട് ഓണ്‍ലി പോസ്റ്റുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here