ദുല്‍ഖറിന് വീണ്ടും ഒരു അപരന്‍; ഫ്രം മലപ്പുറം

മലപ്പുറത്ത് നിന്നാണ് ദുല്‍ഖറിന്റെ അടുത്ത അപരനെ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം കാരനായ അന്‍ഷാദാണ് ദുല്‍ഖറിന്റെ അടുത്ത അപരന്‍. കൂളിംഗ് ഗ്ലാസ് വച്ചാല്‍ അന്‍ഷാദ് തനി ദുല്‍ഖര്‍ തന്നെ. അന്‍വര്‍ ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ കണ്ടാല്‍ ആരും പറഞ്ഞു പോകും ഹായ്‌
ദുല്‍ഖര്‍ എന്ന്.

മുമ്പ് ഖത്തറില്‍ നിന്നും ദുല്‍ക്കറിന്റെ മുഖത്തോട് സാമ്യമുള്ളയാളെ സോഷ്യല്‍മീഡിയയിലൂടെ കണ്ടെത്തിയിരുന്നു.

ഒരാളെ പോലെ ഒമ്പത് പേരുണ്ടാകുമെന്നാണ് പറയുന്നത്.അങ്ങനെയാണെങ്കില്‍ ഇനി ഏഴു പേരെക്കൂടി കിട്ടാനുണ്ട്. ഏതായാലും ദുല്‍ഖറിനോട് സാമ്യമുള്ളതിനാല്‍ അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റിയായിക്കഴിഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like