ഈ യുവതി കാറിന്റെ ബോണറ്റിന് മുകളില്‍ കയറിയിരുന്നത് എന്തിന്? സാഹസിക വീഡിയോ വൈറല്‍

ബോണറ്റിന് മുകളില്‍ കയറിയിരുന്ന് കാര്‍ മോഷണം തടയാന്‍ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍. മില്‍വോക്കീ സ്വദേശിയായ മെലിസ മരിയന്‍ എന്ന യുവതിയാണ് കഥയിലെ നായിക. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മെലിസ തന്നെയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News