അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തീയറ്ററുകളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയതാണ് സൈജു കുറുപ്പ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. വൈകുന്നേരത്തെ ഷോ ഹൗസ്ഫുളായിരിക്കുന്നതാണ് സൈജു ലൈവിലൂടെ കാട്ടിത്തന്നത്.
നേരത്തെ മികച്ച അഭിപ്രായം ഉണ്ടായിട്ടും ചിത്രം തീയറ്ററുകളില്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. സംവിധായകനും ആസിഫ് അലിയും ഭാവനയുമടക്കമുള്ളവര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരണം നടത്തിയതോടെയാണ് ചിത്രം വമ്പന്‍ ഹിറ്റിലേക്ക് കടന്നത്. ഇപ്പോള്‍ ചിത്രം തീയറ്ററുകളില്‍ വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.