സാക്ഷി വിവാദം കേരളത്തിലും; ഹിന്ദുക്കളൊഴികെയുള്ളവരുടെ ജന സംഖ്യ കേരളത്തില്‍ കൂടുന്നു

ദില്ലി: രാജ്യത്ത് ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയിട്ടുള്ള വ്യക്തിയായ സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ദേശീയ വിഷയങ്ങളില്‍ വിവാദ പ്രസ്താവന നടത്താറുള്ള സാക്ഷി ഇക്കുറി കേരളമാണ് വിവാദത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന.

ഹിന്ദു ജനസംഖ്യ കുറയുമ്പോള്‍ മറ്റ് മത വിഭാഗങ്ങളുടെ ജന സംഖ്യ കൂടുകയാണെന്നും സാക്ഷി കണ്ടുപിടിച്ച് കളഞ്ഞു. കന്നുകാലി കശാപ്പ് നിരോധനത്തെക്കുറിച്ചും സാക്ഷി പ്രതികരിച്ചു. ഗാന്ധിജിയുടെ നാട്ടില്‍ അഹിംസ പറയാനാകാത്ത സ്ഥിതിയാണെന്നായിരുന്നു വിഷയത്തിലെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News