ദില്ലി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മോഡറേഷന് നല്‍കിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്
സി.ബി.എസ്.ഇ. ഔദ്യോഗിക വെബ്സൈറ്റിലൂടെ cbseresults.nic.in, ഓണ്‍ലൈനായി ഫലമറിയാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here