അട്ടപ്പാടിയില്‍ ഒരു ശിശുമരണം പോലും ഉണ്ടാകില്ലന്ന് ഉറപ്പുവരുത്തും: മന്ത്രി എ കെ ബാലന്‍

ശിശുമരണങ്ങള്‍ സംഭവിച്ചപ്പോഴാണ് അട്ടപ്പാടിയിലെ ഊരുകളിലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഇന്ത്യയിലെ ശരാശരി ശിശുമരണ നിരക്ക് 44 ആണ്. പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണങ്ങള്‍ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി എ കെ ബാലന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here