സിനിമയെ വെല്ലുന്ന ഷോര്‍ട്ട് ഫിലിം; തലശ്ശേരിയിലെ പിള്ളേര് പൊളിച്ചടുക്കി

സിനിമയെ വെല്ലുന്നതാണ് ഒരുകൂട്ടം തലശ്ശേരിക്കാര് പിള്ളേര് അണിയിച്ചൊരുക്കിയ ‘തലശ്ശേരി’ എന്ന ഷോട്ട് ഫിലിം. റഫീക്ക് പഴശ്ശി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയിലും യൂട്യുബിലും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

തലശ്ശേരിയുടെ ചില കഥകള്‍ പറയുന്നതാണ് ഈ ഷോര്‍ട്ട് ഫിലിം. കാണാം തലശ്ശേരി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News