ജിഎസ്ടിയില്‍ പ്രതിഷേധം: സംസ്ഥാനത്ത് നാളെ ഹോട്ടലുകളും മരുന്നുകടകളും അടച്ചിടും

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തെ ജിഎസ്ടി നികുതിയില്‍ നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതിഘടനയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യമുന്നയിച്ച് നാളെ സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.

ഒരു വിഭാഗം മരുന്നു വ്യാപാരികളും നാളെ മരുന്നുകടകള്‍ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മരുന്നുവ്യാപാരത്തില്‍ പ്രതിഷേധിച്ചാണ് മരുന്നുകടകള്‍ അടച്ചിടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here