സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്ന വാര്‍ത്ത തെറ്റ്; മാറ്റിയത് ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനെ

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്ന വാര്‍ത്ത തെറ്റ്. നാലു ഗണ്‍മാരുടെ സുരക്ഷ തുടരും.

തിരുവനന്തപുരം സിറ്റി പൊലീസ് കമിഷണറേറ്റില്‍ ഗ്രേഡ് എ.എസ്.ഐയായ അനില്‍കുമാറിനെയാണ് ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് സ്ഥലംമാറ്റിയത്. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇയാള്‍ ഇത്രയും നാള്‍ സെന്‍കുമാറിനൊപ്പം തുടര്‍ന്നത്. പൊലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് സ്ഥലംമാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News