പൊന്‍മുടി നാലാംവളവില്‍ മിനി ബസ് മറിഞ്ഞു; ബസില്‍ 22 യാത്രക്കാര്‍

തിരുവനന്തപുരം: പൊന്‍മുടിയില്‍ മിനി ബസ് കുഴിയിലേക്ക് മറിഞ്ഞു. അമരവിളയില്‍ നിന്നും വന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 23 യാത്രക്കാരുണ്ടെന്നാണ് വിവരങ്ങള്‍. പ്രദേശത്ത് കനത്തമഴ തുടരുകയാണ്.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News