പ്ലസ് വണ്‍ ഫല പ്രഖ്യാപനം ഇന്ന്; തത്സമയം അറിയാം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ഫലം പ്രഖ്യാപനം ഇന്ന്. ചരിത്രത്തിലാദ്യമായാണ് അധ്യയനവര്‍ഷം തുടങ്ങും മുമ്പേ പ്ലസ്‌വണ്‍ ഫലപ്രഖ്യാപനമുണ്ടാകുന്നത്. നേരത്തെ ഫലം പ്രഖ്യാപിക്കുന്നതോടെ ഇംപ്രൂവ്‌മെന്റ് പരീക്ഷയും നേരത്തെ നടത്താന്‍ കഴിക്കും. ഇത് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും.

സാധാരണ ആഗസ്ത് ആദ്യമാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഇതിന് ശേഷം സെപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ മിക്കപ്പോഴും കുട്ടികളുടെ രണ്ടാംവര്‍ഷ പഠനത്തെ ബാധിക്കാറുണ്ട്.

ഫലം അറിയാന്‍: http://www.results.itschool.gov.in/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News