‘ഞാനും കുറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്’; പീപ്പിള്‍ ടിവി ഇന്നോടെക്ക് വേദിയില്‍ വെളിപ്പെടുത്തലുമായി മമ്മൂക്ക

സ്‌കൂള്‍ പഠനക്കാലത്ത് നടത്തിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് ദാനച്ചടങ്ങിലാണ് മമ്മൂക്ക ഇക്കാര്യങ്ങള്‍ പറയുന്നത്.

കോപ്പര്‍ വയറുകള്‍ കൂട്ടിച്ചേര്‍ത്ത് കോളിംഗ് ബെല്ല് മുതല്‍ നിരവധി സാധനങ്ങളാണ് താന്‍ നിര്‍മ്മിച്ചതെന്ന് മമ്മൂക്ക പറയുന്നു. എന്നാല്‍ പിള്ളേരുടെ കുട്ടിക്കളിയാണെന്ന് കരുതി മാതാപിതാക്കള്‍ തന്നെ പിന്തുണച്ചില്ലെന്നും ചിരിയോടെ മമ്മൂട്ടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News