‘പശു കയറിയ കോടതി’; പശുവിനെ ദേശീയമൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി; കൊന്നാല്‍ ജീവപര്യന്തം തടവ്

ദില്ലി: പശുവിനെ ദേശീയമൃഗമാക്കണമെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ ഹൈക്കോടതി. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

കശാപ്പ് നിരോധനത്തില്‍ പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെയാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News