ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം

തിരുവനന്തപുരം: മലയാളിക്ക് ഏറ്റവും സുപരിചിതനായ മമ്മൂട്ടിയില്‍ ഇനിയും നമുക്കറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ബാക്കിയുണ്ട്. അതില്‍ ഒരു രഹസ്യം മെഗാസ്റ്റാര്‍ തന്നെ വെളിപ്പെടുത്തി. കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മമ്മൂട്ടി ആ രഹസ്യം പങ്കുവെച്ചത്.
ആരോടും പറയരുതെന്ന് വ്യക്തമാക്കികൊണ്ടാണ് കൈരളി പീപ്പിള്‍ ടി വി ചെയര്‍മാന്‍ കൂടിയായ സൂപ്പര്‍താരം മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ആ പഴയ കാലത്തിലേക്ക് ഏവരേയും കൂട്ടികൊണ്ടുപോയത്. ഹാം റേഡിയോ മൊബൈല്‍ ഫോണാക്കിയ കഥയാണ് മമ്മൂട്ടി പങ്കുവെച്ചത്. ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാറില്‍ സഞ്ചരിക്കുമ്പോള്‍ ആയിരുന്നു മമ്മൂട്ടി തന്റെ ഹാം റേഡിയോ ഫോണ്‍ വിളി നടത്തിയിരുന്നത്. ആരെയാണ് വിളിച്ചതെന്നും മെഗാസ്റ്റാര്‍ വെളിപ്പെടുത്തി

ആ കഥ കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here