പുരസ്‌കാര നേട്ടത്തിലും വരുണ്‍ കാത്തിരിക്കുന്നു; കടം കയറി നാട് വിട്ടുപോയ അമ്മയ്ക്കായി; ചാലക്കുടിക്കാരി ജീവിതസഖിയായതിന് പിന്നിലും ഒരു കഥയുണ്ട്

തിരുവനന്തപുരം: കൈരളി പീപ്പില്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ വരുണ്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗം പുതുതമുറയ്ക്ക് പ്രചോദനമേകുമെന്ന് യാതൊരു തര്‍ക്കവുമില്ല. ചെറുപ്പകാലത്തെ പ്രാരാബ്ദജീവിത്തെക്കുറിച്ച് വരുണ്‍ തുറന്നുപറയുമ്പോള്‍ വേദിയിലും ചടങ്ങിനൊത്തിയവര്‍ക്കും നൊമ്പരമായി. കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് വരുണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കടം കയറി നാട് വിട്ടുപോയ അമ്മയ്ക്കായി കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ജീവിത സഖിയെ കണ്ട് മുട്ടിയതിന് പിന്നിലും വരുണിന് പറയാന്‍ രസകരമായൊരു കഥയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News