മലയാളിയുടെ മഹത്വം; മുകേഷിനും ചിലതൊക്കെ പറയാനുണ്ട്

തിരുവനന്തപുരം: ലോകപ്രശസ്തമാണ് മലയാളിയുടെ മഹത്വം. ലോകത്തെ ഏത് കോണില്‍ പോയാലും മലയാളിയെ കാണാമെന്നൊരു ചൊല്ലു തന്നെയുണ്ട്. ചെല്ലുന്നിടത്തെല്ലാം മികവ് കാണിക്കാന്‍ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

നടനും ജനപ്രതിനിധിയുമായ മുകേഷിനും മലയാളിയുടെ മഹത്വത്തെ പറ്റി ചിലത് പറയാനുണ്ടായിരുന്നു. കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് വിതരണ വേദിയില്‍ മുകേഷ് ലോകപ്രശസ്തമായ മലയാളിയുടെ മഹത്വത്തെക്കുറിച്ച് വര്‍ണിച്ചു. വിദേശത്തെ ഒരു ഷൂട്ടിംഗിനിടയില്‍ കാലിന് പരിക്കുപറ്റി ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് മുകേഷ് പങ്കുവെച്ചത്.

ആ വാക്കുകള്‍ കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here