സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ നിന്നും താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്.
ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. തങ്ങള്‍ സഞ്ചരിച്ച സ്വകാര്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണെന്നും അത്ഭുതകരമായി രക്ഷപ്പെട്ടെന്നും താരം ട്വീറ്റ് ചെയ്തു. മുംബൈയിലെ വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News