പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ച എട്ട് വയസ്സുകാരനെ അമ്മ പൊള്ളിച്ചു; സംഭവം തൊടുപുഴയില്‍; മുഖത്തും വയറിലും കൈയ്യിലും പൊള്ളലേറ്റ മകന്‍ ചികിത്സയില്‍

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ച മകനോട് അമ്മയുടെ ക്രൂരത. മുഖത്തും വയറിലും കൈയ്യിലും പൊള്ളലേറ്റ മകന്‍ ചികിത്സയില്‍. തൊടുപുഴ പെരുമ്പിളളിച്ചിറയിലാണ് അമ്മയുടെ ക്രൂരത അരങ്ങേറിയത്.

പഫ്‌സ് വാങ്ങിക്കാന്‍ പത്തുരൂപ എടുത്തതിനായിരുന്നു മകനെ അമ്മ പൊള്ളിച്ചത്. ഒന്‍പതു വയസ്സുകാരന് മുഖത്തും വയറിലും കയ്യിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. അയല്‍വാസിയാണ് ശിശുക്ഷേമ സമിതിയില്‍ വിവരമറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News