സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി എംസി ജോസഫൈന്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി എംസി ജോസഫൈന്‍ ചുമതലയേറ്റു. സ്ത്രീ സുരക്ഷ ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ചുമതലയേല്‍ക്കുന്നതെന്ന് എംസി ജോസഫൈന്‍ പറഞ്ഞു.

കമ്മീഷന്‍ അംഗമായി അഡ്വ. താരയും ചുമതലയേറ്റു. തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും ചുമതലയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News