സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തംരഗം തീര്‍ക്കുന്നത് ബീഫ് നിരോധനത്തിനെതിരായ കമല്‍ഹാസന്റെ പ്രസംഗമാണ്. 61ാം ജന്മദിനത്തില്‍ താരം നടത്തിയ പ്രസംഗമാണ് വീണ്ടും വൈറലാകുന്നത്. 1.4 മില്യണ്‍ പേരാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്.
ജനങ്ങള്‍ എന്ത് കഴിക്കണമെന്നതല്ല സര്‍ക്കാര്‍ നോക്കേണ്ടതെന്നും ജനങ്ങള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും ഉണ്ടോയെന്നതാണ് ശ്രദ്ധിക്കേണ്ടതെന്നുമുള്ള ഉലക നായകന്റെ വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here