
ചണ്ഡീഗഡ്: ഉത്തരേന്ത്യയില്‍ ഭൂചലനം. ഹരിയാനയിലെ റോഹ്തക്കില്‍ പുലര്‍ച്ചെ 4.25 നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
ഹരിയാനയിലെ റോഹ്തക്ക്ണ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു. ഭയചകിതരായ ജനം കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങിയോടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here