കോയമ്പത്തൂരില്‍ കുടുംബത്തിലെ നാലു പേരെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം വീട്ടിന് പുറത്ത് ഉറങ്ങിക്കിടക്കുമ്പോള്‍

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ പോത്തന്നൂര്‍ വെള്ളത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടു. ഗായത്രി, വിജയകുമാര്‍, ജ്യോതി, കനകരത്‌നം എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. വീട്ടിന് പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News