കല്യാണം അങ്ങ് എവറസ്റ്റില്‍; അവിടെയും മലയാളി

കടലിനടിയിലുള്ള കല്യാണം ഒക്കെ ഇപ്പൊ സര്‍വ്വസാധാരണമാണ്. ഇപ്പൊ ട്രെന്റ് എവറസ്റ്റില്‍ വച്ചുള്ള കല്യാണം ആണ്. ഇപ്പൊ അടുത്തിടെ ഒരു മലയാളിക്കല്യാണം നടന്നത് മൗണ്ട് എവറസ്റ്റില്‍ വച്ചാണ്. രതീഷ് നായരുടെയും അശ്വതി രവീന്ദ്രന്റെയും കല്യാണമാണ് സമുദ്ര നിരപ്പില്‍ നിന്ന് 17600 അടി ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ വച്ച് മെയ് പതിനഞ്ചിന് നടന്നത്.

എവറസ്റ്റില്‍ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു രണ്ടുപേരുടെയും ആഗ്രഹം. വീട്ടുകാരെ ഒരു വിധത്തിലാണ് സമ്മതിപ്പിച്ചത്.

മെയ് അഞ്ചിന് കല്യാണത്തിനായി കൂട്ടുകാരും വീട്ടുകാരുമായി കാഠ്മണ്ഡുവില്‍ എത്തി. അവിടെ നിന്ന് പത്ത് ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ എവറസ്റ്റ ബേസ് ക്യാമ്പില്‍ എത്തി. പിന്നെ കല്യാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News