‘നീയാണോടാ, ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി’; ആമേനിലെ ‘ബീഫ് ഫ്രൈ’ നല്‍കി അമിത് ഷായ്ക്ക് ‘സ്വീകരണം’

കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ട്രോളി മലയാളികള്‍. അലവലാതി ഷാജി എന്ന ഹാഷ് ടാഗ് സഹിതമാണ് വിമര്‍ശനങ്ങളും പരിഹാസവും. ‘മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നീയാണോടായെന്ന് ചോദിച്ചാണ് മലയാളികളുടെ പരിഹാസം.

മലയാളികള്‍ മാത്രമല്ല, ദേശീയതലത്തിലും അലവലാതി ഷാജി ഹാഷ് ടാഗ് ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News