സണ്ണിലിയോണിന്റെ വിമാനത്തില്‍ അന്ന് നടന്നതെന്ത്; വിമാനാപകടത്തിനിടയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ താരം പുറത്തുവിട്ടു

കഴിഞ്ഞ ദിവസമാണ് വിമാന ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി സണ്ണി ലിയോണ്‍ രക്ഷപ്പെട്ടത്. സംഭവം ട്വിറ്ററിലൂടെ പുറത്ത് വിട്ടതും സണ്ണിലിയോണായിരുന്നു. അന്ന് വിമാനപകടത്തിനിടയില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോയും സണ്ണി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

വിമാനത്തിനകത്ത് സംഭവിച്ച കാര്യങ്ങളുടെ രണ്ട് വീഡിയോകളാണ് സണ്ണി ലിയോണ്‍ പുറത്ത് വിട്ടത്. വിമാനപകടം സംഭവിക്കുന്നതിന് തൊട്ട്മുമ്പ് വിമാനത്തികത്ത് നടന്ന കാര്യങ്ങളാണ് വീഡിയോയിലുള്ളത്.

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പം സഞ്ചരിച്ച സ്വകാര്യ വിമാനമാണ് ബുധനാഴ്ച്ചയാണ് ഇടിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here