ദേവസ്വം ബോര്‍ഡ് ശുദ്ധികരിക്കാനനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കുമെന്ന ദേവസ്വം മന്ത്രിയുടെ നിലപാടിനെതിരെ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സത്യസന്ധമായ പ്രവര്‍ത്തനവുമായാണ് ബോര്‍ഡ് മുന്നോട്ടുപോകുന്നത്. ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്താന്‍  ശ്രമിക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. പ്രസ്താവന നടത്തി മന്ത്രി ദുരൂഹതയുണ്ടാക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News