ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ചാനലിന്റെ ബി ജെ പി ബന്ധം പുറത്ത്

കേരളത്തെ പാക്കിസ്ഥാനാക്കി ടൈംസ് നൗ
അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ടൈംസ് നൗ ചാനല്‍ ഇടി മുഴങ്ങുന്ന പാക്കിസ്ഥാനിലേക്ക് എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്തത്.

അമിത് ഷാ യുടെകേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്ത കൊടുക്കവെയാണ് ടൈംസ് നൗ കേരളത്തെ പാക്കിസ്ഥാനോട് ഉപമിച്ചത്. കന്നുകാലി കശാപ്പ് നിരോധന വിഷയത്തില്‍ കേരളത്തില്‍ വന്‍ പ്രതിഷേധ

മായിരുന്നു ഉണ്ടായത്. ഇത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

ചാനലിന്റെ ബി ജെ പി ബന്ധം വെളിപ്പെടുത്തുന്നതാണ് കേരളത്തെ പാക്കിസ്ഥാനാക്കിയുള്ള പുതിയ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here