പശുക്കളെ കൊല്ലുന്നവരുടെ തല വെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി

രാജ്യത്ത് പശുക്കളെ കൊല്ലുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ഇവരുടെ തലവെട്ടണമെന്നും കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി ആവശ്യപ്പെട്ടു. ദേശീയ മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നും അവയെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സ്വാമി പറഞ്ഞു.

കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് സ്വാമിയുടെ ആഹ്വാനവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News