പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് കൈരളി ടിവി ജീവനക്കാരും

തിരുവനന്തപുരം: വരുംതലമുറക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടിവിയും. കൈരളി ടിവി മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമനും കമ്പനി സെക്രട്ടറി കെപി സുകുമാരന്‍ നായരും വിവിധ വകുപ്പ് മേധാവികളും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു.

മീഡിയ ക്ലബ്ബ് പരിപാലിക്കുന്ന ജൈവ പച്ചക്കറി തോട്ടത്തില്‍ ഭാരവാഹികളായ ഡി സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി ദിനാചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News