തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; നാലുപേര്‍ കെട്ടിടത്തിനടിയില്‍; മലയാളി മണ്ണിനടിയില്‍ കുടുങ്ങിയതായി സൂചന

തിരുവനന്തപുരം: കഴക്കൂട്ടം പാങ്ങപ്പാറയിലാണ് ദുരന്തമുണ്ടായത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. മൂന്ന് മരണം സ്ഥിരീകരിച്ചു. മുന്ന് മൃതദേഹങ്ങള്‍ കണ്ടുകിട്ടി.

ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. നാലിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒരു മലയാളി മണ്ണിനടിയില്‍ കുടുങ്ങിയതായി സൂചന സൂചനയുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here