സല്‍മാന്‍ഖാനെയും എആര്‍ റഹ്മാനെയും വിസ്മയിപ്പിച്ച മലയാളി പെണ്‍കുട്ടി

സല്‍മാന്‍ ഖാനെയും എആര്‍ റഹ്മാനെയും വിസ്മയിപ്പിച്ച് ഈ മലയാളി പെണ്‍കുട്ടിയുടെ ഗാനങ്ങള്‍.
ഹിന്ദി റിയാലിറ്റി ഷോകളിലൂടെ ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ മലപ്പുറം സ്വദേശി ജുംന അജിനാണ് സല്‍മാല്‍ഖാനെയും അതിശയിപ്പിച്ചിരിക്കുന്നത്.

സീ ടിവിയിലെ റിയാലിറ്റി ഷോ ‘സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍്സ് 2017’ലെ മത്സരാര്‍ത്ഥിയായ ജുംനയ്ക്ക് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ പോലും ആരാധകരാണ്.മലപ്പുറം വേങ്ങര സ്വദേശിനിയാണ് പതിനൊന്നുകാരിയായ യുംന.

തിരൂരിലെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. മലയാളത്തിലെ ഒരു ചാനല്‍ കുട്ടികള്‍ക്കു വേണ്ടി നടത്തിയ മാപ്പിള ഗാനങ്ങളുടെ റിയാലിറ്റി ഷോയിലൂടെയാണ് നാലു വര്‍ഷം മുന്‍പ് ജുംന ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. എആര്‍ റഹ്മാന്റെ ജയ്‌ഹോ പാടിയാണ് ആദ്യം ജുംന റഹ്മാനെ അമ്പരിപ്പിച്ചത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News