സെവാഗിനെ കൊണ്ട് ഒരു രക്ഷയുമില്ല; ഇത്തവണ കുടുങ്ങിയത് ഗാംഗുലിയും ഷെയ്ന്‍വോണും

സെവാഗിനെ കൊണ്ട് ഒരു രക്ഷയുമില്ല. ഇത്തവണയും സെവാഗ് പണി പറ്റിച്ചു. ദാദ ഗാംഗുലിയും ഷെയ്ന്‍വോണുമാണ സെവാഗിന്റെ തമാശക്ക് ഇത്തവണ ഇരയായത്.

ചാമ്പ്യന്‍സ്് ട്രോഫി് മത്സരങ്ങളുടെ കമന്റേറ്ററായാണ് ഇത്തവണ ഇരുവരും ലണ്ടനിടെത്തിയത്്. മഴമൂലം കളി ഒഴിവാക്കിയതോടെ പണി ഇല്ലാതായതോടെ ഇരുവരും കിടന്നുറങ്ങി.

ദാദ നിലത്തും ഷെയ്ന്‍ വോണ്‍ സോഫയിലും. ഇരുവരുമറിയാതെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയ സെവാഗ് ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്തു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here