അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ടല്ലോ; ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ മകന്റെ വീഡിയോ വൈറലാകുന്നു

അച്ഛനെ വെല്ലുന്ന മകനാകാന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം കാര്‍ഡിഫിലെ മൈതാനത്ത് കുട്ടികളുടെ ഫുട്‌ബോള്‍ കളിക്കാനിറങ്ങിയപ്പോഴാണ് ക്രിസ്റ്റ്യാനൊയുടെ മകന്‍ കാണികളെ വിസ്മയിപ്പിച്ചത്. അച്ഛനെപ്പോലെ തന്നെ പ്രതിരോധ നിരയെ കബളിച്ചുകൊണ്ടുള്ള മനോഹരമായ ഗോളായിരുന്നു ജൂനിയറിന്റെയും.

ക്രിസ്റ്റിയാനോയുടെ മകനാണെങ്കിലും ജൂനിയറിന്റെ ഇഷ്ടതാരം മെസിയാണ് എന്നതാണ് രസകരമായ കാര്യം.കളിക്കളത്തിലെ ജൂനിയറിന്റെ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News