രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17 ന്; ഫലം 20ാം തിയതി

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17ന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വിജ്ഞാപനം ഈ മാസം 14ന് പുറത്തിറക്കും. 28 വരെ പത്രികകള്‍ സമര്‍പ്പിക്കാം.

മൂന്നു ദിവസത്തിനുശേഷം ജൂലൈ 20നു ഫലം പുറത്തുവരും. ജൂലൈ 24നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News