മണികണ്ഠന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കൊച്ചി: രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് (32) വാഹനാപകടത്തില്‍ പരുക്ക്. ബുധനാഴ്ച വൈകീട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. നിസാര പരുക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണികണ്ഠന്റെ മുഖത്തും കൈക്കും പരുക്കേറ്റു. സിനിമ ഷൂട്ടിംഗിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News