കോഴിക്കോട്ട് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആര്‍എസ്എസ് ഗുണ്ടകളുടെ വ്യാപക ആക്രമണം

കോഴിക്കോട്: സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആര്‍എസ്എസ് ഗുണ്ടകളുടെ വ്യാപക ആക്രമണം. വടകര ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഒളവണ്ണയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News