പുതിയ വെളിപാടുകളുടെ പാഠങ്ങളുമായി കരുത്തോടെ വെളിപാടിന്റെ പുസ്തകം; ഫസ്റ്റ്‌ ലുക്ക് പുറത്തിറങ്ങി

മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ഫസ്റ്റ്‌
ലുക്ക് പുറത്തിറങ്ങി. ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ സൈക്കിളിരിക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

പ്രൊഫസര്‍ മൈക്കില്‍ ഇടിക്കുള എന്ന കോളേജ് പ്രിന്‍സിപ്പലിന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്ന രേഷ്മയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

ബെന്നി പി നായരമ്പലത്തിന്റെതാണ് തിരക്കഥ . അനൂപ് മേനോന്‍, സിദ്ധിഖ്, പ്രിയങ്ക ,കലാഭവന്‍ ഷാജോണ്‍ സലീം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel