യെച്ചൂരിയെ ആക്രമിച്ചവര്‍ക്ക് ഹിന്ദുസേനയുടെ സ്വീകരണം

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രതികള്‍ക്കും ഹിന്ദുസേന നാളെ സ്വീകരണം നല്‍കുന്നു. രണ്ട് പ്രതികളും ഒരു സംഘടനയിലും ഉള്ളവരെല്ലന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്.

ലഘുവായ വകുപ്പില്‍ കേസ് ചുമത്തിയതോടെ സറ്റേഷന്‍ ജാമ്യത്തില്‍ പ്രതികളെ വിട്ടയച്ചിരുന്നു.അതേസമയം എകെജി ഭവന്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഐഎമ്മിന് എതിരെ ഹിന്ദുസേന നാളെ പരാതി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News