
രജനീകാന്തിന്റെ ചെറുപ്പകാലമഭിനയിക്കാന്‍ മരുമകന്‍ ധനുഷ് എത്തുന്നു. സ്റ്റൈല്‍മന്നന്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കാലയിലാണ ധനുഷ് രജനിയുടെ ചെറുപ്പകാലമഭിനയിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്.
പി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനാ പട്കര്‍ സുകന്യ സമുദ്രക്കനി തുടങ്ങി വന്‍ താരനിരയാണുള്ളത്. ചെന്നൈയിലും തിരുനല്‍വേലിയിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here