ഫസല്‍ വധക്കേസ്: യാഥാര്‍ത്ഥ്യം പുറത്തുവന്നു; കൊലയ്ക്ക് പിന്നില്‍ താനടക്കമുള്ള ആര്‍ എസ് എസ് സംഘമെന്ന് സുബീഷ്; കാരായിമാര്‍ നിരപരാധികള്‍

എന്‍ ഡിഎഫ് നേതാവ് ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പുറത്ത്. ഫസലിനെ കൊലപ്പെടുത്തിയത് താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമെന്നാണ് മൊഴി.ഷിനോജ് പ്രമീഷ് പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തല്‍.

നേരത്തെ സിപിഎം നേതാക്കളായിരുന്ന കാരായി സഹോദര്‍മാരെയായിരുന്നു കേസില്‍ പ്രതികളാക്കിയിരുന്നത്. മൊഴി സിബിഐ യുടെ കണ്ടെത്തലുകള്‍ തെറ്റെന്ന് തെളിയിക്കുന്നു. മോഹനന്‍ വധക്കേസില്‍ പിടിയിലായപ്പോഴാണ് മൊഴി നല്‍കിയത്.ഫസലിന്റെ സഹോദരന്‍ മൊഴിപ്പകര്‍പ്പ് സിബി ഐ കോടതിയില്‍ ഹാജരാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News