ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തല്‍;എത്ര വര്‍ഷം കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തല്‍;എത്ര വര്‍ഷം കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ. കേസില്‍ CBI പുന:ന്വേഷണത്തിന് ഉത്തരവിടണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

CBI ദുരഭിമാനം വെടിഞ്ഞ് നിരപരാധികളെ മോചിപ്പിക്കണമെന്നും DYFI സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറും സെക്രട്ടറി എം.സ്വരാജും ആവശ്യപ്പെട്ടു.

RSSന്റെ വര്‍ഗീയ ഫാസിസ്റ്റ് നയത്തിനെതിരെ DYFI ക്യാമ്പയിന്‍ നടത്തും. ജൂണ്‍ 11 മുതല്‍ 15 വരെയുള്ള ഒരാഴ്ച ബ്‌ളോക്ക് കേന്ദ്രങ്ങളിലാണ് ക്യാമ്പയിന്‍ നടത്തുക. ഓഗസ്റ്റ് 1 മുതല്‍ 10 വരെ കാല്‍നടയാത്ര നടത്തുമെന്നും അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News