മദ്യവര്‍ജ്ജനം യാഥാര്‍ത്യമാക്കും; ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണം; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മദ്യവര്‍ജ്ജനബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ എല്ലാ സംഘടനകുളുടെയും വ്യക്തികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യവര്‍ജനം സംസ്‌കാരത്തിന്റെ ഭാഗമാക്കിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ മതമേലധ്യക്ഷന്മാരടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ഒരു രാജ്യത്തും, ഒരു സംസ്ഥാനത്തും അത് വിജയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here