
തിരുവനന്തപുരം; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ വന്‍ വര്‍ധന. പുതിയ അധ്യയന വര്‍ഷം ഒന്നരലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെല്ലാം വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here