ചാമ്പ്യന്‍സ് ട്രോഫി: കിവീസിനെതിരെ ബംഗ്ലാദേശിന് അട്ടിമറിജയം

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ അട്ടിമറി വിജയം നേടി ബംഗ്ലാദേശ് സെമി സാധ്യത നിലനിരത്തി. കിവീസിനെ 5 വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലന്റ് സെമി സാധ്യത നിലനിരത്തിയത്.

ന്യൂസിലന്റ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി. ബംഗ്ലാദേശ് 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷാക്കിബ് അല്‍ ഹസന്‍ (114), മഹ്മദുല്ല(102) എന്നിവരുടെ സഞ്ചുറിയാണ് ബംഗ്ലാദേശിന് മികച്ച വിജയം നല്‍കിക്കൊടുത്തത്.

ന്യൂസിലന്റ് നിരയില്‍ കെയ്ന്‍ വില്യംസണ്‍(57), റോസ് ടെയ്‌ലര്‍ (63)എന്നിവരാണ് തിളങ്ങിയത്.ഇന്ന നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് തോറ്റാല്‍ ബംഗ്ലാദേശിന് സെമിയില്‍ കടക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News