പുസ്തകങ്ങള്‍ വ്യാജമായി വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യ്തു

ഡി സി ബുക്ക്‌സ് പബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ വ്യാജമായി വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച പാലക്കാട് സ്വദേശി മഠത്തില്‍ പറമ്പില്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ആരാച്ചാര്‍ ഖസാക്കിന്റെ ഇതിഹാസം തുടങ്ങി നിരവധി പുസ്തകങ്ങളാണ് ഇ-ബുക്ക് ഇ-വായനശാല എന്നീ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി് ഇയാള്‍ പ്രചരിപ്പിച്ചത്.

ഡി സി ബുക്ക്‌സിന്റെ പരാതിയിലാണ് അറസ്റ്റ.ഗ്രൂപ്പില്‍ അംഗങ്ങളായ പല ഉന്നതരും  നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News