ചലച്ചിത്ര അക്കാദമി നടത്തുന്ന പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ 3 ഡോക്യുമെന്ററികള്‍ക്ക് വിലക്ക്

ചലച്ചിത്ര അക്കാദമി നടത്തുന്ന പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ 3 ഡോക്യുമെന്ററികള്‍ക്ക് വിലക്ക്. ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍(കശ്മീര്‍), മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് (ജെഎന്‍യു ) രോഹിത് വെമുല തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് വിലക്ക്.

വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News