അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയതോടെ രാജ്യത്തെ ഭൂരിപക്ഷ അക്വേറിയങ്ങളും അടച്ച് പൂട്ടല്‍ ഭീഷണിയിലായി.

ചെറുകിട അലങ്കാര മത്സ്യസ്റ്റാളുകളെയാണ് കേന്ദ്ര വിഞ്ജാപനം ഗുരുതരമായി ബാധിക്കുക.മുഴുവന്‍ സമയം വെറ്റിനറി ഡോകറെ നിയമിക്കുന്നത് ഉള്‍പ്പടെ അലങ്കാര മത്സ്യ സംരംഭകര്‍ക്ക് വന്‍ സാമ്പത്തിക ചിലവാണ് വിഞ്ജാപനത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News