ശ്രീദേവിയുടെ മകള്‍ ജാന്‍വി വരുന്നു; ബോളിവുഡ് കീഴടക്കാന്‍

ഒരു കാലത്ത് ബോളിവുഡ് അടക്കിവാണ സുന്ദരിയാണ് ശ്രീദേവി .ഇപ്പോ!ഴും ആരാധകര്‍ കുറവല്ല അറുപത് കഴിഞ്ഞ ഈ മധുരപ്പതിനേഴുകാരിക്ക്. അമ്മയ്‌ക്കൊപ്പം സുന്ദരിയല്ല മകള്‍ ജാന്‍വിയെന്നാണ് ആരാധകര്‍ പറയുന്നത്. എങ്കിലും ജാന്‍വിയുടെ വസ്ത്രധാരണവും ഫാഷനുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

വ്യത്യസ്തമായ ലുക്കിലാണ് ഓരോ തവണയും ജാന്‍വി പൊതുവേദിയിലെത്താറുള്ളത്. എതായാലും എതായാലും ശ്രീദേവി ബോണി കപൂര്‍ പുത്രിയുടെ സിനിമാപ്രവേശനം ഉടന്‍ ഉണ്ടാകുമെന്നാണ് ബോളിവുഡ് സംസാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News