ശരീരത്തില്‍ വൈദ്യുതിയുമായി ജീവിക്കുന്ന ബാലന്‍; തൊട്ടാല്‍ ബള്‍ബ് കത്തും; അമ്പരന്ന് ശാസ്ത്രലോകം; വീഡിയോ

ശരീരത്തില്‍ വൈദ്യുതിയുമായി ജീവിക്കുന്ന ഈ ബാലന്‍ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. രാജസ്ഥാനിലെ അജ്‌മേറില്‍ നിന്നുമുള്ള ഈ ബാലന്റെ ശരീരത്തില്‍ തൊട്ടാല്‍ ബള്‍ബ് കത്തും.
എട്ട് വയസ്സ് മാത്രം വരുന്ന കുട്ടിയുടെ അമാനുഷിക കഴിവാണ് ഇതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെവിടെ സ്പര്‍ശിച്ചാലും ബള്‍ബ് കത്തും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നതിന് ശാസ്ത്രത്തിന് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തൊട്ടാല്‍ ബള്‍ബ് കത്തുന്ന ബാലന്റെ വീഡിയോ പുറത്തുവന്നത്. എന്തായാലും വീഡിയോ ഹിറ്റായിട്ടുണ്ട്. കണ്ടവര്‍ക്കെല്ലാം പങ്കുവെയ്ക്കാനുള്ളത് ഒരേ ഒരു സംശയം മാത്രം. എന്താണ് ഈ അത്ഭുതത്തിന്റെ കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News